Today: 11 Apr 2021 GMT   Tell Your Friend
Advertisements
ഹെല്‍ത്ത് സര്‍ചാര്‍ജ് അടച്ച എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് തുക തിരിച്ചുകിട്ടും
Photo #1 - U.K. - Otta Nottathil - 10420201surcharge
ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് സര്‍ചാര്‍ജ് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് പുറത്തു വരും മുന്‍പേ ഈ വര്‍ഷത്തെ തുക അടച്ചവര്‍ക്ക് അതു തിരിച്ചു നല്‍കും. റീഇംബേഴ്സിമെന്റിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ആറു മാസത്തെ തുല്യ ഗഡുക്കളായാണ് പണം തിരികെ നല്‍കുക.

കോവിഡ്~19 കാലഘട്ടത്തിലെ അമൂല്യമായ സേവനങ്ങള്‍ കണക്കിലെടുത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹെല്‍ത്ത് സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍ പ്രഖ്യാപിച്ചത്. അല്‍പ്പം വൈകിയാണെങ്കിലും സര്‍ക്കാര്‍ ഈ ഉത്തരവ് പാലിച്ചു. അതിനുള്ളില്‍ പണം അടച്ചവര്‍ക്കു കൂടി തിരിച്ചു നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.
- dated 04 Oct 2020


Comments:
Keywords: U.K. - Otta Nottathil - 10420201surcharge U.K. - Otta Nottathil - 10420201surcharge,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us