Today: 02 Dec 2023 GMT   Tell Your Friend
Advertisements
രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം സിംഗപ്പൂരില്‍ വനിതയ്ക്ക് വധശിക്ഷ
Photo #1 - Singapore - Otta Nottathil - singapore_death_sentance_for_woman
സിംഗപ്പൂര്‍: രണ്ടു പതിറ്റാണ്ടോളം ദീര്‍ഘിച്ച ഇടവേളയ്ക്കു ശേഷം സിംഗപ്പൂരില്‍ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി.

സരിദേവി ധമാനി എന്ന നാല്‍പ്പത്തഞ്ചുകാരിയുടെ ശിക്ഷയാണ് നടപ്പാക്കിയത്. 2018ല്‍ 30 ഗ്രാം ഹെറോയിന്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതിനാണ് ഇവരെ അറസ്ററ് ചെയ്തത്. മയക്കുമരുന്ന് കേസില്‍ ഈ ആഴ്ച വധിക്കപ്പെടുന്ന രണ്ടാമത്തെയാളാണ് ഇവര്‍. മുഹമ്മദ് അസീസ് ബിന്‍ ഹുസൈനാണ് വധിക്കപ്പെട്ട മറ്റൊരാള്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനുശേഷം 15 പേരെ മയക്കുമരുന്ന് കേസില്‍ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്. മയക്കുമരുന്നിനെതിരെ ലോകത്ത് ഏറ്റവും ശക്തമായ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍.
- dated 28 Jul 2023


Comments:
Keywords: Singapore - Otta Nottathil - singapore_death_sentance_for_woman Singapore - Otta Nottathil - singapore_death_sentance_for_woman,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
singapore_jailer_bribe
തടവുപുള്ളിയില്‍ നിന്ന് കൈക്കൂലി വാങ്ങിയന്‍ ഇന്ത്യന്‍ വംശജനായ ജയിലര്‍ ജയിലിലാകും
തുടര്‍ന്നു വായിക്കുക
alaskan_king_chilli_crab_row
റെസ്റേറാറന്റിലെ ഞണ്ടിന്റെ വില കേട്ട് ടൂറിസ്റ്റുകള്‍ പോലീസിനെ വിളിച്ചു
തുടര്‍ന്നു വായിക്കുക
airport_without_passport_changi
സിങ്കപ്പൂരിലെ ചാംഗി വിമാനത്താവളം പാസ്പോര്‍ട്ട് പരിശോധന ഒഴിവാക്കുന്നു
തുടര്‍ന്നു വായിക്കുക
tharman_shanmukharatnam_takes_charge
ഷണ്‍മുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്റായി ചുമതലയേറ്റു
തുടര്‍ന്നു വായിക്കുക
tharman_shanmugharatnam_singapore_president
സിംഗപ്പൂരിന്റെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍; ധര്‍മന്‍ ഷണ്‍മുഖരത്നം പ്രസിഡന്റ്
തുടര്‍ന്നു വായിക്കുക
indian_origina_man_to_contest_presidential_polls
സിംഗപ്പൂര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇന്ത്യന്‍ വംശജന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us