Today: 21 Dec 2024 GMT   Tell Your Friend
Advertisements
3 വര്‍ഷത്തിനിടെ യുഎസ് തിരിച്ചയച്ചത് 48 ഇന്ത്യന്‍ വിദ്യാര്‍ഥികളെ
Photo #1 - America - Education - us_deport_indian_students
ന്യൂഡല്‍ഹി: പഠനത്തിനായെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ യാതൊരു വിശദീകരണവുമില്ലാതെ യുഎസ് തിരിച്ചയയ്ക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് കഴിഞ്ഞമൂന്ന് വര്‍ഷത്തിനിടെ 48 വിദ്യാര്‍ഥികളെയാണ് വ്യക്തമായ കാരണങ്ങള്‍ ഒന്നുമില്ലാതെ അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ചത്. വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് ഈ വിവരം പുറത്തുവിട്ടത്.കഴിഞ്ഞമൂന്ന് വര്‍ഷത്തിനിടെ 48 വിദ്യാര്‍ഥികള്‍ക്കെതിരെ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ലോക്സഭയിലെ സെഷനില്‍ പങ്കെടുത്ത കീര്‍ത്തി വര്‍ധന്‍ സിംഗ് പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയച്ചെങ്കിലും യുഎസ് അധികൃതര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഔദ്യോഗികമായി കാരണങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.

എങ്കിലും ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാടുകടത്താനുള്ള സാധ്യമായ കാരണങ്ങള്‍ അദ്ദേഹം വിശദീകരിച്ചു, "അനധികൃത തൊഴില്‍, ക്ളാസുകളില്‍ നിന്നുള്ള അംഗീകൃതമല്ലാത്ത പിന്‍വലിക്കല്‍, പുറത്താക്കലും സസ്പെന്‍ഷനും, ഓപ്ഷണല്‍ പ്രാക്റ്റിക്കല്‍ ട്രെയിനിംഗ് (ഛജഠ) തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടത് എന്നിവയാകാം വിദ്യാര്‍ഥികളുടെ വിസകള്‍ അവരുടെ രാജ്യത്ത് താമസിക്കുന്നത് നിയമവിരുദ്ധമാക്കുന്നതിലേക്ക് നയിച്ചത്.'

അനധികൃത കുടിയേറ്റത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയും കേന്ദ്ര~സംസ്ഥാന തലങ്ങളില്‍ വിദേശ രാജ്യങ്ങളിലേക്ക് സുരക്ഷിതവും നിയമപരവുമായ മൊബിലിറ്റിയെക്കുറിച്ച് പൗരന്മാരെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
- dated 06 Aug 2024


Comments:
Keywords: America - Education - us_deport_indian_students America - Education - us_deport_indian_students,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4820219natasha
ഇല്‍ന്ത്യല്‍ന്‍ വംശജയ്ല്‍ക്ക് ടാലല്ലക്ള് പരീല്‍ക്ഷയില്ല? നേല്‍ട്ടം
തുടര്‍ന്നു വായിക്കുക
6620214vaccine
ഇല്‍ന്ത്യല്‍ന്‍ വാക്സിനെടുല്‍ത്തവല്ല? യുഎസില്ല? വീണ്ടും വാക്സിനെടുല്‍ക്കണം
തുടര്‍ന്നു വായിക്കുക
12720201visa
വിസ നിയല്‍്രന്തണല്‍ത്തില്ല? ആശല്‍ങ്കാകുലരായി യുഎസിലെ വിദേശ വിദ്യാല്ല?ഥികല്ല?
സല്ല?ല്‍ക്കാല്ല? ഇടപെടണമെല്‍ന്ന് ജല്ല?മല്‍ന്‍ വിദ്യാല്ല?ഥികല്ല?
തുടര്‍ന്നു വായിക്കുക
national_essay_contest_on_mahatma_gandhi
ഇല്‍ന്ത്യ ഡിസ്കവറി സെല്ലക്ളല്ല? ഉപന്യാസമല്ല?രം സംഘടില്‍പ്പില്‍ക്കുല്‍ന്നു
തുടര്‍ന്നു വായിക്കുക
3degrees_indian_boy_us
ഇല്‍ന്ത്യല്‍ന്‍ ബാലന് യുഎസില്ല? മൂല്‍ന്ന് ബിരുദം
തുടര്‍ന്നു വായിക്കുക
ല്ല?ുഡല്ലക്ള് വിസ വഴി യുഎസിനു ലഭില്‍ക്കുല്‍ന്നത് ബില്യല്‍ന്‍കണല്‍ക്കിന് ഡോളല്ല?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us